ചൊവ്വാഴ്ച്ച രാവിലെ പത്തുമണിയോടെ അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പളളിയുടെ മുന്നില്‍ വച്ച് സംസാരിക്കുന്നതിനിടെ കയ്യില്‍ കരുതിയിരുന്ന ആസിഡ് ഷീബ അരുണിന്റെ മുഖത്തേക്ക് വീശുകയായിരുന്നു. അരുണ്‍ ആക്രമണം തടുക്കുന്നതിനിടെ ഷീബയ്ക്കും പരിക്കേറ്റു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.